Skip to content

സൽസ്വഭാവത്തിൻ്റെ ശ്രേഷ്ഠത എന്താണ്?

الباب / الفصل
قسم الأخلاق

السؤال

س١: ما فضل حسن الخلق؟

ചോ 1: സൽസ്വഭാവത്തിൻ്റെ ശ്രേഷ്ഠത എന്താണ്?

الجواب

ج:قال: النبي عَلَيْهِ الصَّلَاةُ وَالسَّلَامُ:

«أَكْمَلُ الْمُؤْمِنِينَ إِيمَانًا أَحْسَنُهُمْ خُلُقًا»

رواه الترمذي وأحمد.

നബി -ﷺ- പറഞ്ഞു:

"മുഅ്മിനീങ്ങളിൽ ഏറ്റവും പൂർണ്ണമായ ഈമാനുള്ളവൻ അവരിൽ ഏറ്റവും നല്ല സ്വഭാവമുള്ളവനാണ്."

(തിർമിദി, അഹ്മദ്)