Skip to content

നബി (ﷺ) ക്ക് പ്രവാചകത്വം ലഭിച്ചതിന് പത്തു വർഷങ്ങൾക്ക് ശേഷം മരണപ്പെട്ട രണ്ടു പേർ ആരെല്ലാമാണ്?

الباب / الفصل
قسم السيرة النبوية

السؤال

س19: من توفي في العام العاشر من بعثته صَلَّى اللهُ عَلَيْهِ وَسَلَّمَ؟

ചോദ്യം 19: നബി (ﷺ) ക്ക് പ്രവാചകത്വം ലഭിച്ചതിന് പത്തു വർഷങ്ങൾക്ക് ശേഷം മരണപ്പെട്ട രണ്ടു പേർ ആരെല്ലാമാണ്?

الجواب

ج:توفي عمه أبو طالب، وزوجته خديجة رَضِيَ اللَّهُ عَنْهَا.

ഉത്തരം: നബി -ﷺ- യുടെ പിതൃസഹോദരനായ അബൂ ത്വാലിബും, അവിടുത്തെ പത്നിയായ ഖദീജഃ -رَضِيَ اللَّهُ عَنْهَا- യും ഈ വർഷത്തിലാണ് മരണപ്പെട്ടത്.