Skip to content

السؤال

س37: ما هي الصدقة المستحبة؟

ചോദ്യം 37: എന്താണ് ഐഛികമായ സ്വദഖ?

الجواب

ج:هي غير الزكاة، مثل: التصدق بأي شيء في وجوه الخير في أي وقت.

قال تَعَالَى:

﴿وَأَنفِقُواْ فِي سَبِيلِ ٱللَّهِ﴾

[البقرة: 195].

ഉത്തരം: സകാത്തിന് പുറമേ നൽകുന്ന ദാനങ്ങളാണ് സ്വദഖകൾ. ഏതു സന്ദർഭത്തിലും ഒരാൾ നന്മയുടെ മാർഗത്തിൽ എന്തൊന്ന് ചെലവഴിച്ചാലും അത് സ്വദഖയിൽ പെടും.

അല്ലാഹു പറഞ്ഞു:

"അല്ലാഹുവിൻ്റെ മാര്‍ഗത്തില്‍ നിങ്ങള്‍ ചെലവ് ചെയ്യുക."

(ബഖറ: 285)