Skip to content

സകാത്ത് എന്നാൽ എന്ത്?

الباب / الفصل
قسم الفقه

السؤال

س36: ما هي الزكاة؟

ചോദ്യം 36: സകാത്ത് എന്നാൽ എന്ത്?

الجواب

ج:هي حق واجب في مال خاص لطائفة مخصوصة في وقت مخصوص.

وهي ركن من أركان الإسلام، وصدقة واجبة تؤخذ من الغني وتعطى الفقير.

قال تَعَالَى:

﴿وَءَاتُواْ ٱلزَّكَوٰةَ﴾

[البقرة: 43].

ഉത്തരം: നിശ്ചിത സമ്പത്തുകളിൽ നിന്ന്, നിശ്ചയിക്കപ്പെട്ട ചില വിഭാഗങ്ങൾക്ക്, നിശ്ചയിക്കപ്പെട്ട ചില സമയങ്ങളിൽ നൽകേണ്ട സാമ്പത്തിക ബാധ്യതയാണത്.

  • ഇസ്ലാമിലെ സ്തംഭങ്ങളിൽ ഒന്നാണത്. സമ്പന്നരിൽ നിന്ന് സ്വീകരിച്ച് ദരിദ്രരിൽ വിതരണം ചെയ്യപ്പെടേണ്ട സമ്പത്താണത്.

അല്ലാഹു പറഞ്ഞു:

"നിങ്ങൾ സകാത്ത് നല്‍കുക."

(ബഖറ: 285)