എന്താണ് 'വലാഉം ബറാഉം'?
- الموضوعات
- الولاء والبراء وحقوق المسلمينالحب في الله والبغض في اللهالولاء والبراء وحقوق المسلمينموالاة المؤمنينالولاء والبراء وحقوق المسلمينمعاداة الكفار
- التصنيف الشرعي
- العقيدةالولاء والبراءأحكام الولاء والبراء
- الباب / الفصل
- قسم العقيدة
السؤال
س19: ما هي عقيدة الولاء والبراء؟
ചോ 19: എന്താണ് 'വലാഉം ബറാഉം'?
الجواب
ج:الولاء: هو محبة المؤمنين ونصرتهم.
قال تَعَالَى:
﴿وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ﴾
[التوبة: 71].
البراء: هو بغض الكافرين ومعاداتهم.
﴿قَدۡ كَانَتۡ لَكُمۡ أُسۡوَةٌ حَسَنَةٞ فِيٓ إِبۡرَٰهِيمَ وَٱلَّذِينَ مَعَهُۥٓ إِذۡ قَالُواْ لِقَوۡمِهِمۡ إِنَّا بُرَءَٰٓؤُاْ مِنكُمۡ وَمِمَّا تَعۡبُدُونَ مِن دُونِ ٱللَّهِ كَفَرۡنَا بِكُمۡ وَبَدَا بَيۡنَنَا وَبَيۡنَكُمُ ٱلۡعَدَٰوَةُ وَٱلۡبَغۡضَآءُ أَبَدًا حَتَّىٰ تُؤۡمِنُواْ بِٱللَّهِ وَحۡدَهُۥٓ﴾
[الممتحنة: 4].
ഉത്തരം: അല്ലാഹുവിലും അവൻ്റെ റസൂലിലും വിശ്വസിച്ച മുസ്ലിംകളെ സ്നേഹിക്കലും അവരെ സഹായിക്കലുമാണ് വലാഅ് എന്നു പറഞ്ഞാൽ.
അല്ലാഹു പറഞ്ഞു:
"(അല്ലാഹുവിൽ) വിശ്വസിച്ച പുരുഷന്മാരും വിശ്വസിച്ച സ്ത്രീകളും അന്യോന്യം ഉറ്റമിത്രങ്ങളാകുന്നു."
(തൗബ:6).
അല്ലാഹുവിനെയും അവൻ്റെ ദൂതനെയും നിഷേധിച്ചവരെ വെറുക്കലും അവരോട് അകൽച്ച പുലർത്തലുമാണ് ബറാഅ് എന്നു പറഞ്ഞാൽ.
"നിങ്ങള്‍ക്ക് ഇബ്രാഹീമിലും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരിലും ഉത്തമമായ ഒരു മാതൃക ഉണ്ടായിട്ടുണ്ട്. അവര്‍ തങ്ങളുടെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: നിങ്ങളുമായും അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവയുമായുള്ള ബന്ധത്തില്‍ നിന്നു തീര്‍ച്ചയായും ഞങ്ങള്‍ ഒഴിവായവരാകുന്നു. നിങ്ങളില്‍ ഞങ്ങള്‍ അവിശ്വസിച്ചിരിക്കുന്നു. നിങ്ങള്‍ അല്ലാഹുവില്‍ മാത്രം വിശ്വസിക്കുന്നത് വരെ എന്നെന്നേക്കുമായി ഞങ്ങളും നിങ്ങളും തമ്മില്‍ ശത്രുതയും വിദ്വേഷവും പ്രകടമാവുകയും ചെയ്തിരിക്കുന്നു."
(മുംതഹനഃ: 4)