Skip to content

ഇസ്ലാമല്ലാത്ത മറ്റേതെങ്കിലും മതം അല്ലാഹു സ്വീകരിക്കുമോ?

الباب / الفصل
قسم العقيدة

السؤال

س٢٠: هل يقبل الله غير الإسلام دينًا؟

ചോദ്യം 20: ഇസ്ലാമല്ലാത്ത മറ്റേതെങ്കിലും മതം അല്ലാഹു സ്വീകരിക്കുമോ?

الجواب

ج:لا يقبل الله دينًا غير الإسلام.

قال تَعَالَى:

﴿وَمَن يَبۡتَغِ غَيۡرَ ٱلۡإِسۡلَٰمِ دِينٗا فَلَن يُقۡبَلَ مِنۡهُ وَهُوَ فِي ٱلۡأٓخِرَةِ مِنَ ٱلۡخَٰسِرِينَ﴾

[آل عمران: ٨٥].

ഉത്തരം: ഇസ്‌ലാമല്ലാത്ത ഒരു മതവും അല്ലാഹു സ്വീകരിക്കുന്നതല്ല.

അല്ലാഹു പറഞ്ഞു:

"ഇസ്ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനില്‍ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും."

(ആലു ഇംറാൻ: 19)