Skip to content

ഉപകാരം ചെയ്തുതന്നവർക്കുവേണ്ടിയുള്ള ദുആ എങ്ങനെയാണ്?

الباب / الفصل
قسم الأدعية والأذكار

السؤال

س٣٢: ما تقول لمن صنع إليك معروفًا؟

ചോദ്യം 32: ഉപകാരം ചെയ്തുതന്നവർക്കുവേണ്ടിയുള്ള ദുആ എങ്ങനെയാണ്?

الجواب

ج:«جزاك الله خيرًا»

رواه الترمذي.

ഉത്തരം: അല്ലാഹു താങ്കൾക്ക് നന്മ പ്രതിഫലം നൽകട്ടെ.

(തിർമിദി)