Skip to content

വാഹനത്തിൽ കയറുമ്പോൾ പാലിക്കേണ്ട മര്യാദകൾ എന്തെല്ലാമാണ്?

الباب / الفصل
قسم الآداب الإسلامية

السؤال

س14: ما آداب الركوب؟

ചോദ്യം 14: വാഹനത്തിൽ കയറുമ്പോൾ പാലിക്കേണ്ട മര്യാദകൾ എന്തെല്ലാമാണ്?

الجواب

ج:1. أقول: «بسم الله، الحمد لله»،

﴿سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ 13

وَإِنَّآ إِلَىٰ رَبِّنَا لَمُنقَلِبُونَ 14﴾

[الزخرف: 13-14].

  1. إذا مررتُ بمسلم؛ ألقي عليه السلام.

ഉത്തരം: 1. ഇങ്ങനെ പറയുക: "(സാരം:) അല്ലാഹുവിൻ്റെ നാമത്തിൽ, സ്തുതികൾ മുഴുവനും അല്ലാഹുവിനാകുന്നു",

"ഞങ്ങൾക്കിത് സൗകര്യപ്പെടുത്തിത്തന്നവനാരോ അവൻ എത്ര പരിശുദ്ധൻ! ഞങ്ങൾക്കതിന് സാധിക്കുമായിരുന്നില്ല."

തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക് തിരിച്ചെത്തുന്നവര്‍ തന്നെയാകുന്നു.

(സുഖ്റുഫ്: 13-14)

  1. മുസ്ലിമായ ഒരാളുടെ അരികിലൂടെ പോകുമ്പോൾ അവനോട് സലാം പറയുക.