Skip to content

നബി -ﷺ- യുടെ മാതാവിന് പുറമെ അവിടുത്തേക്ക് മുലപ്പാൽ നൽകിയവർ ആരെല്ലാമാണ്? അവിടുത്തെ വളർത്തുമ്മമാർ ആരെല്ലാമാണ്?

الباب / الفصل
قسم السيرة النبوية

السؤال

س6: من مرضعاته وحواضنه غير أمه؟

ചോദ്യം 6: നബി -ﷺ- യുടെ മാതാവിന് പുറമെ അവിടുത്തേക്ക് മുലപ്പാൽ നൽകിയവർ ആരെല്ലാമാണ്? അവിടുത്തെ വളർത്തുമ്മമാർ ആരെല്ലാമാണ്?

الجواب

ج:- مولاة أبيه أم أيمن.

  • مولاة عمه أبي لهب، ثويبة.
  • حليمة السعدية.

ഉത്തരം: നബി -ﷺ- യുടെ പിതാവിൻ്റെ അടിമയായിരുന്ന ഉമ്മു അയ്മൻ.

നബി -ﷺ- യുടെ പിതൃസഹോദരനായിരുന്ന അബൂ ലഹബിൻ്റെ അടിമ, ഥുവയ്ബഃ.

ഹലീമഃ സഅ്ദിയ്യഃ.