Skip to content

എന്താണ് ഹജ്ജ്?

الباب / الفصل
قسم الفقه

السؤال

س43: ما هو الحج؟

ചോദ്യം 43: എന്താണ് ഹജ്ജ്?

الجواب

ج:الحج: هو التعبد لله تَعَالَى، بقصد بيته الحرام لأعمال مخصوصة في وقت مخصوص.

قال تَعَالَى:

﴿وَلِلَّهِ عَلَى ٱلنَّاسِ حِجُّ ٱلۡبَيۡتِ مَنِ ٱسۡتَطَاعَ إِلَيۡهِ سَبِيلٗاۚ وَمَن كَفَرَ فَإِنَّ ٱللَّهَ غَنِيٌّ عَنِ ٱلۡعَٰلَمِينَ﴾

[آل عمران: 97].

ഉത്തരം: അല്ലാഹുവിൻ്റെ പരിശുദ്ധ ഭവനമായ കഅ്ബയെ ലക്ഷ്യം വെച്ചു കൊണ്ട് പുറപ്പെടുകയും, നിശ്ചയിക്കപ്പെട്ട സമയത്ത് നിശ്ചിതമായ ആരാധനാ കർമ്മങ്ങൾ നിർവ്വഹിക്കുകയും ചെയ്തു കൊണ്ട് അല്ലാഹുവിനെ ആരാധിക്കുക എന്നതാണ് ഹജ്ജ്.

അല്ലാഹു പറഞ്ഞു:

"ആ മന്ദിരത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അതിലേക്ക് ഹജ്ജ് തീര്‍ത്ഥാടനം നടത്തല്‍ അവര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്ന പക്ഷം അല്ലാഹു ലോകരുടെ ആശ്രയമില്ലാത്തവനാകുന്നു."

(ആലു ഇംറാൻ: 19)