Skip to content

നിസ്കാരം ബാത്വിലാകുന്ന കാര്യങ്ങൾ ഏതെല്ലാമാണ്?

الباب / الفصل
قسم الفقه

السؤال

س25: ما مبطلات الصلاة؟

ചോദ്യം 25: നിസ്കാരം ബാത്വിലാകുന്ന കാര്യങ്ങൾ ഏതെല്ലാമാണ്?

الجواب

ج:1. ترك ركن أو شرط من شروط الصلاة.

  1. التكلم عمدًا.
  2. الأكل أو الشرب.
  3. الحركات الكثيرة المتوالية.
  4. ترك واجب من واجبات الصلاة عمدًا.

ഉത്തരം: (1) നിസ്കാരത്തിലെ ഏതെങ്കിലും റുക്നോ ശർത്വോ ഉപേക്ഷിക്കുക.

(2) നിസ്കാരത്തിൽ ബോധപൂർവ്വം സംസാരിക്കുക.

(3) ഭക്ഷണ-പാനീയങ്ങൾ കഴിക്കുക.

(4) തുടർച്ചയായി ധാരാളം ചലിക്കുക.

  1. നിസ്കാരത്തിലെ വാജിബുകളിൽ ഒന്ന് മനഃപൂർവം ഉപേക്ഷിക്കൽ.