Skip to content
സൂറത്തുകളുടെ പട്ടിക /

النَّاس

النَّاس is chapter 114 of the Quran and has 6 verses. This page presents it in full in the Uthmani script, with a verse-by-verse translation of its meaning.

6 ആയത്തുകൾ സൂറത്ത് നമ്പർ 114
ആയത്തിലേക്ക് പോകുക
മലയാളം · Kunhi
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ

قُلۡ أَعُوذُ بِرَبِّ ٱلنَّاسِ

പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു.

مَلِكِ ٱلنَّاسِ

മനുഷ്യരുടെ രാജാവിനോട്‌.

إِلَٰهِ ٱلنَّاسِ

മനുഷ്യരുടെ ആരാധ്യനോട്.

مِن شَرِّ ٱلۡوَسۡوَاسِ ٱلۡخَنَّاسِ

ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്‌.

ٱلَّذِي يُوَسۡوِسُ فِي صُدُورِ ٱلنَّاسِ

അതായത് മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവരുടെ.