Skip to content

'ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്' എന്നതിൻ്റെ അർത്ഥം എന്താണ്?

الباب / الفصل
قسم المنوعات

السؤال

س۲٥: ما معنى لا حول ولا قوة الا بالله؟

ചോദ്യം 20: 'ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്' എന്നതിൻ്റെ അർത്ഥം എന്താണ്?

الجواب

ج:معناها: لا تحوُّل للعبد من حال إلى حال، ولا قوة له على ذلك إلا بالله.

ഉത്തരം: മനുഷ്യന് ഏതൊരവസ്ഥയിൽ നിന്നും മറ്റൊരു അവസ്ഥയിലേക്ക് മാറാനുള്ള ശേഷിയോ, എന്തെങ്കിലുമൊരു ശക്തിയോ അല്ലാഹുവിനെ കൊണ്ടല്ലാതെ ഇല്ല എന്നാണർത്ഥം.