Skip to content

അസ്തഗ്ഫിറുല്ലാഹ് എന്ന വാക്കിൻ്റെ അർത്ഥം എന്താണ്?

الباب / الفصل
قسم المنوعات

السؤال

س۲٦: ما معنى أستغفر الله؟

ചോദ്യം 21: അസ്തഗ്ഫിറുല്ലാഹ് എന്ന വാക്കിൻ്റെ അർത്ഥം എന്താണ്?

الجواب

ج:أي: طلب العبد مِن ربِّه أن يمحو ذنوبَه ويستر عيوبَه.

ഉത്തരം: തൻ്റെ തിന്മകൾ പൊറുത്തു തരാനും തൻ്റെ ന്യൂനതകൾ മറച്ചു വെക്കാനും അല്ലാഹുവിനോട് പ്രാർത്ഥിക്കലാണ് ഈ വാക്ക് കൊണ്ടുള്ള വിവക്ഷ.