Skip to content

അല്ലാഹു അക്ബർ എന്നതിൻ്റെ അർത്ഥം എന്താണ്?

الباب / الفصل
قسم المنوعات

السؤال

س٢٤: ما معنى الله أكبر؟

ചോദ്യം 19: അല്ലാഹു അക്ബർ എന്നതിൻ്റെ അർത്ഥം എന്താണ്?

الجواب

ج:أي أنه سُبْحَانَهُ أكبر من كل شيء وأجل وأعظم وأعز من كل شيء.

ഉത്തരം: അല്ലാഹു സർവ്വതിനേക്കാളും വലിയവനും, എല്ലാത്തിനേക്കാളും മഹത്വവും പ്രതാപവും ഔന്നി ത്യവും ഉള്ളവനുമാണെന്നാണ് അതിൻ്റെ അർത്ഥം.