Skip to content

അൽഹംദുലില്ലാഹ് എന്നതിൻ്റെ അർത്ഥം എന്താണ്?

الباب / الفصل
قسم المنوعات

السؤال

س۲۳: ما معنى الحمد لله؟

ചോദ്യം 18: അൽഹംദുലില്ലാഹ് എന്നതിൻ്റെ അർത്ഥം എന്താണ്?

الجواب

ج:هو الثناء على الله تَعَالَى، ووصفه بكل صفات الكمال.

ഉത്തരം: അല്ലാഹുവിനെ സ്തുതിക്കലും, സകല പൂർണ്ണതയുടെയും ഗുണങ്ങൾ കൊണ്ട് അവനെ വിശേഷിപ്പിക്കലുമാണ് ഹംദ് കൊണ്ടുള്ള ഉദ്ദേശ്യം.