Skip to content
സൂറത്തുകളുടെ പട്ടിക /

الرَّحمٰن

الرَّحمٰن is chapter 55 of the Quran and has 78 verses. This page presents it in full in the Uthmani script, with a verse-by-verse translation of its meaning.

78 ആയത്തുകൾ സൂറത്ത് നമ്പർ 55
ആയത്തിലേക്ക് പോകുക
മലയാളം · Kunhi
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ

ٱلرَّحۡمَٰنُ

പരമകാരുണികന്‍

عَلَّمَ ٱلۡقُرۡءَانَ

ഈ ഖുര്‍ആന്‍ പഠിപ്പിച്ചു.

خَلَقَ ٱلۡإِنسَٰنَ

അവന്‍ മനുഷ്യനെ സൃഷ്ടിച്ചു.

عَلَّمَهُ ٱلۡبَيَانَ

അവനെ അവന്‍ സംസാരിക്കാന്‍ പഠിപ്പിച്ചു.

Explanation & meanings · 1
  1. മനസ്സിലുള്ള ആശയങ്ങള്‍ സ്പഷ്ടമായി ആവിഷ്‌കരിക്കുന്ന സംസാരത്തിനാണ് 'ബയാന്‍' എന്നുപറയുന്നത്.

ٱلشَّمۡسُ وَٱلۡقَمَرُ بِحُسۡبَانٖ

സൂര്യനും ചന്ദ്രനും ഒരു കണക്കനുസരിച്ചാകുന്നു (സഞ്ചരിക്കുന്നത്‌.)