Skip to content
الرَّحمٰن /

ആയത്ത് 22

55 : 22

ആയത്ത് 22 of الرَّحمٰن (55 : 22). This page carries the verse in the Uthmani script with a translation of its meaning, at a stable URL that can be cited on its own.

الرَّحمٰن ആയത്തുകൾ 78
55 : 22

يَخۡرُجُ مِنۡهُمَا ٱللُّؤۡلُؤُ وَٱلۡمَرۡجَانُ

അവ രണ്ടില്‍ നിന്നും മുത്തും പവിഴവും പുറത്തു വരുന്നു.

Explanation & meanings · 1
  1. നദീജലത്തില്‍ നിന്നും സമുദ്രജലത്തില്‍ നിന്നും.