Skip to content

എപ്പോഴാണ് നബി -ﷺ- യുടെ പിതാവ് മരണപ്പെട്ടത്?

الباب / الفصل
قسم السيرة النبوية

السؤال

س3: متى توفي أبوه؟

ചോദ്യം 3: എപ്പോഴാണ് നബി -ﷺ- യുടെ പിതാവ് മരണപ്പെട്ടത്?

الجواب

ج:توفي أبوه في المدينة وهو حملٌ في بطن أمه، لم يولد صَلَّى اللهُ عَلَيْهِ وَسَلَّمَ.

ഉത്തരം: നബി -ﷺ- മാതാവിൻ്റെ ഗർഭത്തിലായിരിക്കെ, അവിടുന്ന് ജനിക്കുന്നതിന് മുൻപാണ് പിതാവ് മദീനയിൽ വെച്ച് മരണപ്പെട്ടത്.