Skip to content

السؤال

س4: متى ولد النبي صَلَّى اللهُ عَلَيْهِ وَسَلَّمَ؟

ചോദ്യം 4: എന്നാണ് നബി (ﷺ) ജനിച്ചത്?

الجواب

ج:في عام الفيل، في يوم الإثنين من شهر ربيع الأول.

ഉത്തരം: അബ്രഹതും കൂട്ടരും കഅ്ബ തകർക്കാൻ വന്ന വർഷമായ 'ആമുൽ ഫീലിൽ', റബീഉൽ അവ്വൽ മാസത്തിൽ ഒരു തിങ്കളാഴ്ച്ചയാണ് അവിടുന്ന് ജനിച്ചത്.