Skip to content
الشَّرح /

ആയത്ത് 7

94 : 7

ആയത്ത് 7 of الشَّرح (94 : 7). This page carries the verse in the Uthmani script with a translation of its meaning, at a stable URL that can be cited on its own.

الشَّرح ആയത്തുകൾ 8
സൂറത്ത് · الشَّرح
മലയാളം · Kunhi
94 : 7

فَإِذَا فَرَغۡتَ فَٱنصَبۡ

ആകയാല്‍ നിനക്ക് ഒഴിവ് കിട്ടിയാല്‍ നീ (ഇബാദത്തിൽ) അദ്ധ്വാനിക്കുക.

Explanation & meanings · 1
  1. അധ്വാനങ്ങളും ശ്രമങ്ങളും ഒരിക്കലും നിര്‍ത്തിവെക്കാതിരിക്കുക. ആലസ്യം കൈവെടിഞ്ഞ് നിരന്തരം സല്‍പ്രവര്‍ത്തനങ്ങളില്‍ മുഴുകുക. ജീവിതവിജയത്തിന്റെ അനിവാര്യോപാധിയത്രെ അത്.