Skip to content
اللَّيل /

ആയത്ത് 7

92 : 7
اللَّيل ആയത്തുകൾ 21
സൂറത്ത് · اللَّيل
മലയാളം · Kunhi
92 : 7

فَسَنُيَسِّرُهُۥ لِلۡيُسۡرَىٰ

അവന്നു നാം ഏറ്റവും എളുപ്പമായതിലേക്ക് സൗകര്യപ്പെടുത്തിക്കൊടുക്കുന്നതാണ്‌.

Explanation & meanings · 1
  1. ഔദാര്യവും ധര്‍മനിഷ്ഠയും പുലര്‍ത്തുകയും ഉത്തമമായ ആദര്‍ശം അംഗീകരിക്കുകയും ചെയ്യുന്നവന് അല്ലാഹു ജീവിതം സുഗമമാക്കുമെന്നര്‍ത്ഥം.