Skip to content
الانشِقَاق /

ആയത്ത് 19

84 : 19

ആയത്ത് 19 of الانشِقَاق (84 : 19). This page carries the verse in the Uthmani script with a translation of its meaning, at a stable URL that can be cited on its own.

الانشِقَاق ആയത്തുകൾ 25
84 : 19

لَتَرۡكَبُنَّ طَبَقًا عَن طَبَقٖ

തീര്‍ച്ചയായും നിങ്ങള്‍ ഘട്ടംഘട്ടമായി കയറിക്കൊണ്ടിരിക്കുന്നതാണ്‌.

Explanation & meanings · 1
  1. മനുഷ്യജീവിതം ഒരവസ്ഥയില്‍ നിന്ന് മറ്റൊരവസ്ഥയിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്നു. ഭൗതികവും ആത്മീയവുമായ എല്ലാ പുരോഗതിയും ഘട്ടംഘട്ടമായിട്ടാണല്ലോ നടക്കുന്നത്.