Skip to content
المَاعُون /

ആയത്ത് 7

107 : 7

ആയത്ത് 7 of المَاعُون (107 : 7). This page carries the verse in the Uthmani script with a translation of its meaning, at a stable URL that can be cited on its own.

المَاعُون ആയത്തുകൾ 7
107 : 7

وَيَمۡنَعُونَ ٱلۡمَاعُونَ

പരോപകാര വസ്തുക്കള്‍ അവർ മുടക്കുകയും ചെയ്യുന്നു.

Explanation & meanings · 1
  1. പരോപകാര മനസ്ഥിതിയുള്ള ആളുകള്‍ പരസ്പരം വായ്പ കൊടുക്കുന്ന വീട്ടുസാമാനങ്ങളും മറ്റും.