Skip to content
البَلَد /

ആയത്ത് 10

90 : 10

ആയത്ത് 10 of البَلَد (90 : 10). This page carries the verse in the Uthmani script with a translation of its meaning, at a stable URL that can be cited on its own.

البَلَد ആയത്തുകൾ 20
സൂറത്ത് · البَلَد
മലയാളം · Kunhi
90 : 10

وَهَدَيۡنَٰهُ ٱلنَّجۡدَيۡنِ

തെളിഞ്ഞു നില്‍ക്കുന്ന രണ്ടു പാതകള്‍ അവന്നു നാം കാട്ടിക്കൊടുക്കുകയും ചെയ്തിരിക്കുന്നു.

Explanation & meanings · 1
  1. സത്യത്തിന്റെയും അസത്യത്തിന്റെയും പാതകള്‍ തെളിഞ്ഞുകിടക്കുകയാണ്. ഒരു സംശയത്തിനും ഇടയില്ലാത്തവിധം പ്രവാചകന്മാര്‍ മുഖേന അല്ലാഹു ആ പാതകള്‍ വേര്‍തിരിച്ചു കാണിച്ചിട്ടുണ്ട്.