Skip to content
التَّكوير /

ആയത്ത് 24

81 : 24
التَّكوير ആയത്തുകൾ 29
81 : 24

وَمَا هُوَ عَلَى ٱلۡغَيۡبِ بِضَنِينٖ

അദ്ദേഹം അദൃശ്യവാര്‍ത്തയുടെ കാര്യത്തില്‍ പിശുക്ക് കാണിക്കുന്നവനുമല്ല.

Explanation & meanings · 1
  1. ജനങ്ങൾക്ക് അറിയിച്ചുകൊടുക്കാന്‍ അല്ലാഹു ഏല്പിച്ച അദൃശ്യവിവരങ്ങള്‍ ഒട്ടും കമ്മി വരുത്താതെ നബി (ﷺ) അറിയിച്ചു കൊടുക്കുക തന്നെ ചെയ്തിട്ടുണ്ടെന്നര്‍ഥം.