Skip to content
التَّكوير /

ആയത്ത് 21

81 : 21

ആയത്ത് 21 of التَّكوير (81 : 21). This page carries the verse in the Uthmani script with a translation of its meaning, at a stable URL that can be cited on its own.

التَّكوير ആയത്തുകൾ 29
81 : 21

مُّطَاعٖ ثَمَّ أَمِينٖ

അവിടെ അനുസരിക്കപ്പെടുന്നവനും വിശ്വസ്തനുമായ (ദൂതന്‍റെ).

Explanation & meanings · 1
  1. നബി(ﷺ)ക്ക് അല്ലാഹുവിങ്കല്‍ നിന്ന് സന്ദേശമെത്തിച്ചു കൊടുക്കുന്ന ജിബ്‌രീല്‍(ﷺ) എന്ന മലക്കിനെപ്പറ്റിയാണ് ഈ പരാമര്‍ശം.