Skip to content
الفِيل /

ആയത്ത് 5

105 : 5

ആയത്ത് 5 of الفِيل (105 : 5). This page carries the verse in the Uthmani script with a translation of its meaning, at a stable URL that can be cited on its own.

الفِيل ആയത്തുകൾ 5
സൂറത്ത് · الفِيل
മലയാളം · Kunhi
105 : 5

فَجَعَلَهُمۡ كَعَصۡفٖ مَّأۡكُولِۭ

അങ്ങനെ അവന്‍ അവരെ തിന്നൊടുക്കപ്പെട്ട വൈക്കോല്‍ തുരുമ്പുപോലെയാക്കി.

Explanation & meanings · 1
  1. കാലികള്‍ മേഞ്ഞുതിന്ന വയലില്‍ അവശേഷിക്കുന്ന തുരുമ്പു പോലെ എന്നോ, പുഴു തിന്ന് നശിപ്പിച്ച വൈക്കോല്‍ തുരുമ്പ് പോലെ എന്നോ ആകാം ഉദ്ദേശ്യം.