Skip to content
الانفِطَار /

ആയത്ത് 11

82 : 11
الانفِطَار ആയത്തുകൾ 19
82 : 11

كِرَامٗا كَٰتِبِينَ

രേഖപ്പെടുത്തിവെക്കുന്ന ചില മാന്യന്‍മാര്‍.

Explanation & meanings · 1
  1. അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം ഓരോ മനുഷ്യന്റെയും വാക്കുകളും പ്രവൃത്തികളും രേഖപ്പെടുത്തിവെക്കുന്ന മലക്കുകള്‍.