Skip to content
النَّجم /

ആയത്ത് 6

53 : 6
النَّجم ആയത്തുകൾ 62
സൂറത്ത് · النَّجم
മലയാളം · Kunhi
53 : 6

ذُو مِرَّةٖ فَٱسۡتَوَىٰ

കരുത്തുള്ള ഒരു വ്യക്തി. അങ്ങനെ അദ്ദേഹം (സാക്ഷാല്‍ രൂപത്തില്‍) നിലകൊണ്ടു.

Explanation & meanings · 1
  1. 'ദൂ മിര്‍റ' എന്ന വാക്കിന് ആകാര സൗഷ്ഠവമുള്ളവന്‍ എന്നും, ബുദ്ധിശക്തിയുള്ളവന്‍ എന്നും അര്‍ത്ഥം നല്കപ്പെട്ടിട്ടുണ്ട്.