Skip to content
الشَّمس /

ആയത്ത് 8

91 : 8
الشَّمس ആയത്തുകൾ 15
സൂറത്ത് · الشَّمس
മലയാളം · Kunhi
91 : 8

فَأَلۡهَمَهَا فُجُورَهَا وَتَقۡوَىٰهَا

എന്നിട്ട് അതിന്ന് അതിന്‍റെ ദുഷ്ടതയും അതിന്‍റെ സൂക്ഷ്മതയും സംബന്ധിച്ച് അവന്‍ ബോധം നല്‍കുകയും ചെയ്തിരിക്കുന്നു.

Explanation & meanings · 1
  1. ധര്‍മത്തെയും അധര്‍മത്തെയും പറ്റിയുള്ള അവബോധം മനുഷ്യന്റെ പ്രകൃതിയില്‍ തന്നെ അല്ലാഹു ഉള്‍പ്പെടുത്തിയിരിക്കുന്നു.