69 : 40 إِنَّهُۥ لَقَوۡلُ رَسُولٖ كَرِيمٖ തീര്‍ച്ചയായും ഇത് മാന്യനായ ഒരു ദൂതന്‍റെ വാക്കു തന്നെയാകുന്നു.