Skip to content
النَّجم /

ആയത്ത് 13

53 : 13

ആയത്ത് 13 of النَّجم (53 : 13). This page carries the verse in the Uthmani script with a translation of its meaning, at a stable URL that can be cited on its own.

النَّجم ആയത്തുകൾ 62
സൂറത്ത് · النَّجم
മലയാളം · Kunhi
53 : 13

وَلَقَدۡ رَءَاهُ نَزۡلَةً أُخۡرَىٰ

മറ്റൊരു ഇറക്കത്തിലും അദ്ദേഹം മലക്കിനെ കണ്ടിട്ടുണ്ട്‌.

Explanation & meanings · 1
  1. മറ്റൊരു പ്രാവശ്യം ജിബ്‌രീല്‍(عليه السلام) ഉപരിലോകത്ത് നിന്ന് ഇറങ്ങിയപ്പോൾ എന്നർഥം