22 : 21
وَلَهُم مَّقَٰمِعُ مِنۡ حَدِيدٖ
അവര്‍ക്ക് ഇരുമ്പിന്‍റെ ദണ്ഡുകളുമുണ്ടായിരിക്കും.
Explanation & meanings · 1
- ഇരുമ്പ്ദണ്ഡുകള്‍കൊണ്ടുള്ള ദണ്ഡനമുണ്ടായിരിക്കുമെന്നര്‍ഥം.
ആയത്ത് 21 of الحج (22 : 21). This page carries the verse in the Uthmani script with a translation of its meaning, at a stable URL that can be cited on its own.
وَلَهُم مَّقَٰمِعُ مِنۡ حَدِيدٖ
അവര്‍ക്ക് ഇരുമ്പിന്‍റെ ദണ്ഡുകളുമുണ്ടായിരിക്കും.