വിശ്വാസികളിൽ ഏറ്റവും പൂർണ്ണമായ വിശ്വാസമുള്ളത് അവരിൽ ഏറ്റവും നല്ല സ്വഭാവമുള്ളവർക്കാണ്. നിങ്ങളിൽ ഏറ്റവും ഉത്തമർ നിങ്ങളുടെ ഭാര്യമാരോട് ഏറ്റവും നല്ലവരായുള്ളവരാണ്
- التصنيف الشرعي
- الفضائل والآدابفقه الأخلاقالأخلاق الحميدةالفقهفقه الأسرة والمجتمعالنكاحالعشرة بين الزوجينالعقيدةالإيمان
- موضوعات الحديث
- الأخلاقحسن الخلقأحكام الأسرةحق الزوجة
- محاور التعريف بالإسلام
- محاسن الإسلاممحاسن الأخلاق
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"വിശ്വാസികളിൽ ഏറ്റവും പൂർണ്ണമായ വിശ്വാസമുള്ളത് അവരിൽ ഏറ്റവും നല്ല സ്വഭാവമുള്ളവർക്കാണ്. നിങ്ങളിൽ ഏറ്റവും ഉത്തമർ നിങ്ങളുടെ ഭാര്യമാരോട് ഏറ്റവും നല്ലവരായുള്ളവരാണ്."
«أَكْمَلُ الْمُؤْمِنِينَ إِيمَانًا أَحْسَنُهُمْ خُلُقًا، وَخَيْرُكُمْ خَيْرُكُمْ لِنِسَائِهِمْ».
ജനങ്ങളിൽ ഏറ്റവും നല്ല സ്വഭാവമുള്ളവരാണ് അവരിൽ ഏറ്റവും പരിപൂർണ്ണമായ വിശ്വാസം (ഈമാൻ) ഉള്ളവരെന്ന് നബി -ﷺ- അറിയിക്കുന്നു. മുഖപ്രസന്നത കാത്തുസൂക്ഷിക്കലും, മറ്റുള്ളവർക്ക് നന്മ ചെയ്യലും, സംസാരം നന്നാക്കലും, ഉപദ്രവങ്ങൾ തടുക്കലുമെല്ലാം നല്ല സ്വഭാവത്തിൻ്റെ ഭാഗമാണ്. മുഅ്മിനീങ്ങളിൽ ഏറ്റവും നല്ലവർ അവരുടെ സ്ത്രീകളോട് ഏറ്റവും നല്ല വിധത്തിൽ പെരുമാറുന്നവരാണെന്നും നബി -ﷺ- അറിയിക്കുന്നു. തൻ്റെ ഭാര്യയോടും പെൺമക്കളോടും സഹോദരിമാരോടും കുടുംബത്തിലെ സ്ത്രീകളോടും നല്ല വിധത്തിൽ പെരുമാറുന്നവരാണവർ. കാരണം ജനങ്ങളിൽ ഏറ്റവും നല്ല സ്വഭാവത്തിന് ഏറ്റവും അർഹതയുള്ളവർ അവരാണ്.
....:
നല്ല സ്വഭാവത്തിൻ്റെ ശ്രേഷ്ഠത; കാരണം വിശ്വാസത്തിൻ്റെ ഭാഗമാണത്.
പ്രവർത്തനങ്ങൾ ഇസ്ലാമിക ഈമാനിന്റെ ഭാഗമാണ്. ഈമാൻ കൂടുകയും കുറയുകയും ചെയ്യും.
ഇസ്ലാം സ്ത്രീകൾക്ക് നൽകിയ ആദരവും, അവരോട് നന്മയിൽ വർത്തിക്കാനുള്ള പ്രോത്സാഹനവും.
സുനനു അബീദാവൂദ് (7/ 70) (4682).
സുനനുത്തിർമിദി (2/ 454) (1162).
സുനനു അബീദാവൂദ് (7/ 70) (4682).
സുനനുത്തിർമിദി (2/ 454) (1162).
കൂടുതൽ (18)
مسند أحمد ط الرسالة (12/ 364) (7402).
سلسلة الأحاديث الصحيحة وشيء من فقهها وفوائدها.
للألباني (1/ 573).
بهجة الناظرين شرح رياض الصالحين.
لسليم الهلالي (1/ 362).
شرح رياض الصالحين.
لابن عثيمين (3/ 130).
كنوز رياض الصالحين.
لمجموعة من الباحثين (5/ 234).
مسند أحمد ط الرسالة (12/ 364) (7402).
سلسلة الأحاديث الصحيحة وشيء من فقهها وفوائدها.
للألباني (1/ 573).
بهجة الناظرين شرح رياض الصالحين.
لسليم الهلالي (1/ 362).
شرح رياض الصالحين.
لابن عثيمين (3/ 130).
كنوز رياض الصالحين.
لمجموعة من الباحثين (5/ 234).
ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചത്
11 ഗ്രന്ഥങ്ങൾ- നാല് ഇമാമുകളുടെയും വിശ്വാസങ്ങൾأكمل المؤمنين إيمانًا أحسنهم خلقًا....
- മുസ്ലിമായ ഓരോ മക്കളും അറിഞ്ഞിരിക്കേണ്ടത്!"മുഅ്മിനീങ്ങളിൽ ഏറ്റവും പൂർണ്ണമായ ഈമാനുള്ളവൻ അവരിൽ ഏറ്റവും നല്ല സ്വഭാവമുള്ളവനാണ്."
- മുസ്ലിമായ ഓരോ മക്കളും അറിഞ്ഞിരിക്കേണ്ടത്!"മുഅ്മിനീങ്ങളിൽ പൂർണ്ണ ഈമാനുള്ളവർ അവരിൽ ഏറ്റവും നല്ല സ്വഭാവമുള്ളവനാണ്."
- മുസ്ലിമായ ഓരോ മക്കളും അറിഞ്ഞിരിക്കേണ്ടത്!"മുഅ്മിനീങ്ങളിൽ ഈമാനിൽ പൂർണ്ണതയുള്ളവർ അവരിൽ ഏറ്റവും നല്ല സ്വഭാവമുള്ളവനാണ്."
കൂടുതൽ (7)
- التمسك بالسنة النبوية وأثاره2«أكمل المؤمنين إيمانًا: أحسنهم خلقًا».
- ترجمة المقاطع المرئية - مشروع هدايات 1(أكمل المؤمنين إيماناً أحسنهم خُلقاً).
- دين الإسلام تعرضه نصوص القرآن وسنة خير الأنامعرض دين الإسلام بالأدلة النقلية(أكمل المؤمنين إيماناً أحسنهم خلقاً)[14]
- مشروع منهاج زادكزادك 2 طالب نهائي«أَكْمَلُ الْمُؤْمِنِينَ إِيمَانًا أَحْسَنُهُمْ خُلُقًا»
- مشروع منهاج زادكزادك 2 طالب نهائي«أَكْمَلُ الْمُؤْمِنِينَ إِيمَانًا أَحْسَنُهُمْ خُلُقًا».
- مشروع منهاج زادكزادك 2 طالب نهائي«أَكْمَلُ الْمُؤْمِنِينَ إِيمَانًا أَحْسَنُهُمْ خُلُقًا»
- نبراس طالب (1)1«أَكْمَلُ الْمُؤْمِنِينَ إِيمَانًا أَحْسَنُهُمْ خُلُقًا»