Skip to content
البَلَد /

ആയത്ത് 6

90 : 6
البَلَد ആയത്തുകൾ 20
സൂറത്ത് · البَلَد
മലയാളം · Kunhi
90 : 6

يَقُولُ أَهۡلَكۡتُ مَالٗا لُّبَدًا

അവന്‍ പറയുന്നു: ഞാന്‍ മേല്‍ക്കുമേല്‍ പണം തുലച്ചിരിക്കുന്നു എന്ന്‌.

Explanation & meanings · 1
  1. റബ്ബിനെ ഭയമില്ലാത്ത ധനികരൊക്കെ അധാര്‍മികമായി ധനം ധൂര്‍ത്തടിക്കുന്നവരും അതിന്റെ പേരില്‍ പൊങ്ങച്ചം നടിക്കുന്നവരും തങ്ങളുടെ ചെയ്തികള്‍ അല്ലാഹു നിരീക്ഷിക്കുന്നുണ്ടെന്ന ബോധമില്ലാത്തവരുമാകുന്നു.