Skip to content
البَلَد /

ആയത്ത് 3

90 : 3
البَلَد ആയത്തുകൾ 20
സൂറത്ത് · البَلَد
മലയാളം · Kunhi
90 : 3

وَوَالِدٖ وَمَا وَلَدَ

ജനയിതാവിനെയും, അവന്‍ ജനിപ്പിക്കുന്നതിനെയും(3) തന്നെയാണ സത്യം.

Explanation & meanings · 1
  1. ഒരാള്‍ ജനയിതാവും മറ്റൊരാള്‍ ജാതനും ആകുന്നത് -മാതാവും പിതാവും സന്തതിയുമാകുന്നത്- പ്രജനനവുമായി ബന്ധപ്പെട്ട അല്ലാഹുവിന്റെ അതിസൂക്ഷ്മമായ വ്യവസ്ഥ പ്രകാരമത്രെ.