89 : 2
وَلَيَالٍ عَشۡرٖ
പത്തു രാത്രികള്‍ തന്നെയാണ സത്യം.
Explanation & meanings · 1
- ദുല്‍ഹിജ്ജഃ മാസത്തിലെ ആദ്യത്തെ പത്ത് രാത്രികളായിരിക്കാം ഇവിടെ ഉദ്ദേശിക്കപ്പെട്ടതെന്നാണ് ചില പ്രമുഖ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്.
ആയത്ത് 2 of الفَجر (89 : 2). This page carries the verse in the Uthmani script with a translation of its meaning, at a stable URL that can be cited on its own.
وَلَيَالٍ عَشۡرٖ
പത്തു രാത്രികള്‍ തന്നെയാണ സത്യം.