85 : 22
فِي لَوۡحٖ مَّحۡفُوظِۭ
സംരക്ഷിതമായ ഒരു ഫലകത്തിലാണ് അതുള്ളത്.
Explanation & meanings · 1
- അല്ലാഹുവിന്റെ വചനങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളതും അവന്റെ സവിശേഷ പരിരക്ഷയിലിരിക്കുന്നതുമായ ഒരു രേഖയത്രെ 'അല്ലൗഹുല്‍ മഹ്ഫൂദ്വ്.'
ആയത്ത് 22 of البُرُوج (85 : 22). This page carries the verse in the Uthmani script with a translation of its meaning, at a stable URL that can be cited on its own.
فِي لَوۡحٖ مَّحۡفُوظِۭ
സംരക്ഷിതമായ ഒരു ഫലകത്തിലാണ് അതുള്ളത്.