Skip to content
عَبَسَ /

ആയത്ത് 26

80 : 26
عَبَسَ ആയത്തുകൾ 42
സൂറത്ത് · عَبَسَ
മലയാളം · Kunhi
80 : 26

ثُمَّ شَقَقۡنَا ٱلۡأَرۡضَ شَقّٗا

പിന്നീട് നാം ഭൂമിയെ ഒരു തരത്തില്‍ പിളര്‍ത്തി.

Explanation & meanings · 1
  1. മഴയില്‍ നനഞ്ഞു കുതിര്‍ന്ന ഭൂമി പിളര്‍ന്നുകൊണ്ട് മുളച്ചുപൊങ്ങുന്ന സസ്യജാലങ്ങള്‍ വഴിയാണ് മുഴുവന്‍ ജീവജാലങ്ങള്‍ക്കും ആഹാരം ലഭിക്കുന്നത്.