Skip to content
المُدثر /

ആയത്ത് 39

74 : 39
المُدثر ആയത്തുകൾ 56
സൂറത്ത് · المُدثر
മലയാളം · Kunhi
74 : 39

إِلَّآ أَصۡحَٰبَ ٱلۡيَمِينِ

വലതുപക്ഷക്കാരൊഴികെ.

Explanation & meanings · 1
  1. സത്യവിശ്വാസം കൈകൊള്ളുകയും ദുഷ്‌കര്‍മങ്ങളെക്കാളധികം സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവര്‍ തങ്ങളുടെ ചില്ലറ തെറ്റുകള്‍ക്ക് ശിക്ഷയനുഭവിക്കേണ്ടിവരില്ല. ബോധപൂര്‍വം കുറ്റം ചെയ്യുകയും പശ്ചാത്തപിക്കാതിരിക്കുകയും ചെയ്യുന്നവര്‍ ശിക്ഷ അനുഭവിക്കുക തന്നെ വേണ്ടിവരും.