Skip to content
المَعَارج /

ആയത്ത് 18

70 : 18
المَعَارج ആയത്തുകൾ 44
70 : 18

وَجَمَعَ فَأَوۡعَىٰٓ

ശേഖരിച്ചു സൂക്ഷിച്ചു വെച്ചവരെയും.

Explanation & meanings · 1
  1. സത്യസന്ദേശം ശ്രവിക്കാതെ പിന്തിരിഞ്ഞുകളഞ്ഞവനെയും, അല്ലാഹു നിര്‍ദേശിച്ച മാര്‍ഗത്തില്‍ ചെലഴിക്കാതെ ധനം കെട്ടിപ്പൂട്ടിവെച്ചവനെയും നരകശിക്ഷ പിടികൂടുമെന്നര്‍ഥം.