Skip to content
الأعرَاف /

ആയത്ത് 15

7 : 15

ആയത്ത് 15 of الأعرَاف (7 : 15). This page carries the verse in the Uthmani script with a translation of its meaning, at a stable URL that can be cited on its own.

الأعرَاف ആയത്തുകൾ 206
7 : 15

قَالَ إِنَّكَ مِنَ ٱلۡمُنظَرِينَ

അവന്‍ (അല്ലാഹു) പറഞ്ഞു: തീര്‍ച്ചയായും നീ അവധി നല്‍കപ്പെട്ടവരുടെ കൂട്ടത്തിലാകുന്നു.

Explanation & meanings · 1
  1. ലോകാവസാന നാള്‍ വരെ നിനക്ക് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നു.