Skip to content
النَّجم /

ആയത്ത് 22

53 : 22
النَّجم ആയത്തുകൾ 62
സൂറത്ത് · النَّجم
മലയാളം · Kunhi
53 : 22

تِلۡكَ إِذٗا قِسۡمَةٞ ضِيزَىٰٓ

എങ്കില്‍ അത് നീതിയില്ലാത്ത ഒരു ഓഹരി വെക്കല്‍ തന്നെ.

Explanation & meanings · 1
  1. തങ്ങളുടെ ദേവതകളെ അല്ലാഹുവിന്റെ പുത്രിമാരായിട്ടാണ് അറേബ്യന്‍ ബഹുദൈവാരാധകര്‍ ചിത്രീകരിച്ചിരുന്നത്. എന്നാല്‍ തങ്ങള്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചാല്‍ അത് അപമാനമായിക്കരുതുകയും ജീവനോടെ കുഴിച്ചുമൂടുകയും ചെയ്യുന്നവരായിരുന്നു അവര്‍.