Skip to content
الحِجر /

ആയത്ത് 80

15 : 80
الحِجر ആയത്തുകൾ 99
സൂറത്ത് · الحِجر
മലയാളം · Kunhi
15 : 80

وَلَقَدۡ كَذَّبَ أَصۡحَٰبُ ٱلۡحِجۡرِ ٱلۡمُرۡسَلِينَ

തീര്‍ച്ചയായും ഹിജ്‌റിലെ നിവാസികള്‍ (അല്ലാഹുവിൻ്റെ) ദൂതന്‍മാരെ നിഷേധിച്ചുകളയുകയുണ്ടായി.

Explanation & meanings · 1
  1. മദീനയ്ക്കും, തബൂക്കിനും മദ്ധ്യേയാണ് ഹിജ്ര്‍. ഥമൂദ് ഗോത്രമാണ് അവിടെ താമസിച്ചിരുന്നത്.