Skip to content
الغَاشِية /

ആയത്ത് 20

88 : 20

ആയത്ത് 20 of الغَاشِية (88 : 20). This page carries the verse in the Uthmani script with a translation of its meaning, at a stable URL that can be cited on its own.

الغَاشِية ആയത്തുകൾ 26
88 : 20

وَإِلَى ٱلۡأَرۡضِ كَيۡفَ سُطِحَتۡ

ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്‌.

Explanation & meanings · 1
  1. ഭൂമിയുടെ ഉപരിതലം മനുഷ്യന്റെ എല്ലാവിധ ആവശ്യങ്ങള്‍ക്കും ഉതകുംവിധം പരപ്പും വിശാലതയും ഉള്ളതാക്കപ്പെട്ടിരിക്കുന്നു.