Skip to content
الأعلى /

ആയത്ത് 19

87 : 19
الأعلى ആയത്തുകൾ 19
സൂറത്ത് · الأعلى
മലയാളം · Kunhi
87 : 19

صُحُفِ إِبۡرَٰهِيمَ وَمُوسَىٰ

അതായത് ഇബ്റാഹീമിന്‍റെയും മൂസായുടെയും ഏടുകളില്‍.

Explanation & meanings · 1
  1. പാപപുണ്യങ്ങളെയും മോക്ഷത്തെയും പറ്റി വിശുദ്ധഖുര്‍ആനില്‍ പ്രതിപാദിച്ച കാര്യങ്ങളുടെ സാരാംശം പൂര്‍വപ്രവാചകന്മാര്‍ക്ക് നല്കപ്പെട്ട വേദങ്ങളിലുള്ളത് തന്നെയാണ് എന്നര്‍ത്ഥം.