നബി -ﷺ- രണ്ട് സുജൂദുകൾക്കിടയിൽ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: رَبِّ اغْفِرْ لِي، رَبِّ اغْفِرْ لِي "എൻ്റെ രക്ഷിതാവേ! എനിക്ക് പൊറുത്തു തരേണമേ! എൻ്റെ രക്ഷിതാവേ! എനിക്ക് പൊറുത്തു തരേണമേ!
- التصنيف الشرعي
- الفقهالصلاةصفة الصلاةالفقهالصلاةأذكار الصلاة
- موضوعات الحديث
- الصلاةصفة الصلاة
ഹുദൈഫ -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബി -ﷺ- രണ്ട് സുജൂദുകൾക്കിടയിൽ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: رَبِّ اغْفِرْ لِي، رَبِّ اغْفِرْ لِي "എൻ്റെ രക്ഷിതാവേ! എനിക്ക് പൊറുത്തു തരേണമേ! എൻ്റെ രക്ഷിതാവേ! എനിക്ക് പൊറുത്തു തരേണമേ!"
أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَقُولُ بَيْنَ السَّجْدَتَيْنِ: «رَبِّ اغْفِرْ لِي، رَبِّ اغْفِرْ لِي».
നബി -ﷺ- നിസ്കാരത്തിൽ രണ്ട് സുജൂദുകൾക്കിടയിൽ ഇരിക്കുമ്പോൾ "എൻ്റെ രക്ഷിതാവേ! എനിക്ക് പൊറുത്തു തരേണമേ! എൻ്റെ രക്ഷിതാവേ! എനിക്ക് പൊറുത്തു തരേണമേ!" എന്ന് (അർത്ഥമുള്ള പ്രാർത്ഥന) പറയുകയും അത് ആവർത്തിക്കുകയും ചെയ്യാറുണ്ടായിരുന്നു. അല്ലാഹു തൻ്റെ തെറ്റുകൾ മായ്ച്ചു കളയുകയും, തൻ്റെ ന്യൂനതകൾ മറച്ചു വെക്കുകയും ചെയ്യേണമെന്ന തേട്ടമാണ് ഈ പ്രാർത്ഥന കൊണ്ട് ഉദ്ദേശിക്കുന്നത്.
...:
ഫർദ്വായതോ സുന്നത്തായതോ ആയ നിസ്കാരങ്ങളിൽ, രണ്ട് സുജൂദുകൾക്കിടയിൽ ഈ പ്രാർത്ഥന ചൊല്ലാൻ പഠിപ്പിക്കപ്പെട്ടിട്ടുണ്ട്.
رب اغفر لي 'എൻ്റെ രക്ഷിതാവേ! എനിക്ക് പൊറുത്തു തരേണമേ!' എന്ന അർഥമുള്ള പ്രാർത്ഥന ഒരു തവണ പറയലാണ് നിർബന്ധമായിട്ടുള്ളത്. അതിൽ അധികരിപ്പിക്കുന്നതും ആവർത്തിച്ചു കൊണ്ടിരിക്കുന്നതും സുന്നത്താണ്.
സുനനു അബീദാവൂദ് (2/ 154) (874).
സുനനുന്നസാഈ (2/ 231) (1145).
സുനനു ഇബ്നു മാജഃ (2/ 64) (897).
മുസ്നദ് അഹ്മദ് (38/ 392) (23375).
കൂടുതൽ (1)
نيل الأوطار (2/ 305).
ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചത്
6 ഗ്രന്ഥങ്ങൾ- ഹിസ്നുൽ മുസ്ലിം: ക്വുർആനിൽ നിന്നും സുന്നത്തിൽ നിന്നുമുള്ള ദിക്റുകൾحصن المسلم"എന്റെ റബ്ബേ! എനിക്ക് പൊറുത്തുതരേണമേ! എന്റെ റബ്ബേ! എനിക്ക് പൊറുത്തുതരേണമേ!"
- ഹിസ്നുൽ മുസ്ലിം: ക്വുർആനിൽ നിന്നും സുന്നത്തിൽ നിന്നുമുള്ള ദിക്റുകൾحصن المسلمرَبِّ اغْفِرْ لِي، رَبِّ اغْفِرْ لِي
കൂടുതൽ (4)
- الذكر والدعاء والعلاج بالرقي من الكتاب والسنة"رب اغفر لي، ربِّ اغفر لي".
- تطبيق القرآن والأذكارأذكار الصلاة((رَبِّ اغْفِرْ لِي، رَبِّ اغْفِرْ لِي))[72].
- رسالة في الأذكار1«رَبِّ اغْفِرْ لِي، رَبِّ اغْفِرْ لِي».
- مجموعة زاد السيرة النبوية (2)1أَنَّ النَّبيَّ صلى الله عليه وسلم كانَ يَلْبَسُ خاتَمَهُ في يَمِينِهِ.