നിങ്ങൾ മീശ ചെറുതാക്കുകയും, താടി വെറുതെ വിടുകയും ചെയ്യുക
ഇബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു:
"നിങ്ങൾ മീശ ചെറുതാക്കുകയും, താടി വെറുതെ വിടുകയും ചെയ്യുക."
«أحْفُوا الشَّوَارِبَ وأَعْفُوا اللِّحَى».
മീശ ചെറുതാക്കണമെന്നും, വെട്ടാതെ വെറുതെ വിടുന്ന സ്ഥിതി ഉണ്ടാകരുതെന്നും, മീശ നന്നായി ചെറുതാക്കണമെന്നും നബി -ﷺ- കൽപ്പിക്കുന്നു. എന്നാൽ അതോടൊപ്പം താടി വെറുതെ വിടണമെന്നും, സമൃദ്ധമാക്കണമെന്നും നബി -ﷺ- അറിയിക്കുന്നു.
...:
താടി വടിക്കൽ നിഷിദ്ധമാണ്.
സ്വഹീഹുൽ ബുഖാരി (7/ 160) (5892).
സ്വഹീഹ് മുസ്ലിം (1/ 222) (259).
കൂടുതൽ (13)
رياض الصالحين (ص338) (1205).
بهجة الناظرين شرح رياض الصالحين.
لسليم الهلالي (2/ 345).
نزهة المتقين شرح رياض الصالحين.
لمصطفى الخِن (2/ 853).
شرح رياض الصالحين.
لابن عثيمين (5/ 228).
كنوز رياض الصالحين.
لمجموعة من الباحثين (14/ 507).
تطريز رياض الصالحين.
لفيصل آل مبارك (ص676).
منار القاري شرح مختصر صحيح البخاري.
لحمزة محمد قاسم (5/ 236).