Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 2 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
Filter
Pick a property to filter by
التخريج المتعدد2
"ജനങ്ങളുടെ അവകാശവാദങ്ങൾക്ക് അനുസരിച്ച് അവർക്ക് നൽകപ്പെട്ടിരുന്നുവെങ്കിൽ ചിലയാളുകൾ ജനങ്ങളുടെ സമ്പത്തിലും ജീവനിലും അവകാശമുന്നയിക്കുമായിരുന്നു. അതു കൊണ്ട് തെളിവ് കൊണ്ടുവരാനുള്ള ബാധ്യത വാദിയുടെ മേലാണ്. നിഷേധിക്കുന്നവൻ്റെ ബാധ്യത ശപഥം ചെയ്യലാണ്."
ഹസൻ(നല്ലത്) (ബൈഹഖിയും മറ്റുള്ളവരും ഇപ്രകാരം ഉദ്ധരിച്ചത്, ഇതിന്റെ ചില ഭാഗങ്ങൾ സ്വഹീഹൈനിയിലുണ്ട്)
التصنيف الشرعيالدعاوى والبيِّنات، الأربعون النووية
"തീർച്ചയായും അല്ലാഹു എൻ്റെ ഉമ്മത്തിന് അവരിൽ നിന്ന് സംഭവിക്കുന്ന അബദ്ധങ്ങളും മറവിയാൽ ഉണ്ടാകുന്നതും ഭീഷണിയാൽ ചെയ്തു പോകുന്നതും വിട്ടുപൊറുത്തു കൊടുത്തിരിക്കുന്നു."
ഇമാം നവവി (رَضِيَ اللَّهُ عَنْهُ) പറഞ്ഞു: സ്വീകാര്യമായ ഹദീസ് (ഇബ്നു മാജഃ, ബൈഹഖി,മറ്റു പലരും ഉദ്ധരിച്ചത്)
التصنيف الشرعيالأربعون النووية، الإيمان بالله عز وجل